ഇന്ന് 7354 പേർക്ക് കോവിഡ്, 22 മരണം; 6364 സമ്പർക്ക രോഗികൾ
തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് 22 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 6364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത 672 കേസുകളുണ്ട്. 130 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3467f0o
Comments