സ്വര്‍ണക്കടത്ത്: മൂന്നു പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി> സ്വര്ണക്കടത്ത് കേസില് മൂന്നു പ്രതികള്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒമ്പതാം പ്രതി മുഹമ്മദ് അന്വര്, പതിമൂന്നാം പ്രതി അബ്ദുള് ഷെമീം, പതിനാലാം പ്രതി സി .വി.ജിഫ്സല് എന്നിവര്ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികള് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണം.

അമ്പതിനായിരം രൂപയും തുല്യ തുകയ്ക്കുള്ള ആള് ജാമ്യവുമാണ് വ്യവസ്ഥകള്.അറുപത് ദിവസം കഴിഞ്ഞിട്ടും കേസില് കുറ്റപത്രം സമര്പ്പിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യല് പൂര്ത്തിയായെന്നും
അനന്തമായി കസ്റ്റഡിയില് വെക്കേണ്ടതില്ലെന്നുമുള്ള പ്രതികളുടെ വാദം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്.





Credits Kerala || Deshabhimani ​Online ​News https://ift.tt/3c5ZviF

Comments

Archive

Contact Form

Send