കെ ടി ജലീലിന്റെ മൊഴി തൃപ്‌തികരം; ഇനി മൊഴിയെടുക്കില്ലെന്ന് ഇ ഡി
കൊച്ചി> മന്ത്രി കെ ടി ജലീലിന്റെ മൊഴി തൃപ്തികരമാണെന്നും ഇനി മൊഴി എടുക്കേണ്ട ആവശ്യമില്ലെന്നും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്.
സ്വർണക്കടത്ത് കേസിലല്ല ജലീലിന്റെ മൊഴി എടുത്തത്. ജലീലിന്റെ സ്വത്തുവിവരം സംബന്ധിച്ച പരാതിയിലാണ് മൊഴി എടുത്തതെന്നും ഇ ഡി അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/33noD08
Comments