മൂന്നാറിൽ വിഷമദ്യം കഴിച്ച് മൂന്നുപേർ ഗുരുതരാവസ്‌ഥയിൽ
ഇടുക്കി> മൂന്നാർ ചിത്തിരപുരത്ത് വിഷമദ്യം കഴിച്ച മൂന്നുപേര് ഗുരുതരാവസ്ഥയില് . ഇടുക്കിയിലെ ഒരു ഹോംസ്റ്റേ ഉടമ , സഹായി , സുഹൃത്ത് എന്നിവരാണ് ഗുരുതരാവസ്ഥയില് ചികിത്സയിലുള്ളത്.വാറ്റുചാരായമാണ് കഴിച്ചതെന്ന് സംശയിക്കുന്നു.
ഇവരെ കോലഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് ഇവര് മദ്യം കഴിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/3kU5zxR
Comments