മാധ്യമം കോഴിക്കോട് ന്യൂസ് എഡിറ്റര്‍ എന്‍ രാജേഷ് അന്തരിച്ചു
കോഴിക്കോട്> മാധ്യമം ദിനപത്രം കോഴിക്കോട് ന്യൂസ് എഡിറ്ററും കേരള പത്രപ്രവര്ത്തക യൂണിയന് കെ.യു.ഡബ്ലിയു.ജെ സംസ്ഥാന സമിതി അംഗവുമായ എന് രാജേഷ് അന്തരിച്ചു. നാലു ദിവസമായി കോഴിക്കോട് മിംസ് ആശുപത്രിയില് ചികിത്സയിലായിരുന്നു.
ഞായറാഴ്ച ഉച്ചക്ക് 2.30 മുതല് 45 മിനിറ്റ് പ്രസ് ക്ല്ബ്ബില് പൊതുദര്ശനം. സംസ്കാരം ആറു മണിക്ക് മാവൂര് റോഡ് ശ്മശാനത്തില് നടക്കും.
Credits Kerala || Deshabhimani Online News https://ift.tt/2Zx05Ro
Comments