ആലപ്പുഴയിൽ കടലിൽ കാണാതായ കുഞ്ഞിന്റ മൃതദേഹം ലഭിച്ചു
ആലപ്പുഴ> ആലപ്പുഴ ഇഎസ്ഐ ജങ്ഷന് സമീപം കടൽത്തീരത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടര വയസ്സുകാരന്റെ മൃതദേഹം ലഭിച്ചു. പാലക്കാട് വ കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണൻ - അനിത ദമ്പതികളുടെ ഇളയ മകൻ ആദികൃഷ്ണയുടെ മൃതദേഹമാണ് ലഭിച്ചത്.
കുഞ്ഞിനെ ഞായറാഴ്ച തിരയിൽപെട്ട് കാണനൊവുകയായിരുന്നു തിങ്കളാഴ്ച അഗ്നിശമന സേന, കോസ്റ്റൽ പൊലീസ്, സൗത്ത് പൊലീസ്, കുട്ടിയുടെ ബന്ധുക്കൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ വള്ളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും തിരയും തടസ്സമാവുകയായിരുന്നു.
ആലപ്പുഴയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുടുംബം . സെൽഫി എടുക്കുന്നതിനിടെ അമ്മയുടെ കൈയിൽനിന്ന് തിരയിൽ വീഴുകയായിരുന്നു. സഹോദരൻ അഭിനവ് കൃഷ്ണ
Credits Kerala || Deshabhimani Online News https://ift.tt/3mlZmMK
Comments