താമരശേരി രൂപത മുൻ അധ്യക്ഷൻ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളി അന്തരിച്ചു
കോഴിക്കോട് > താമരശേരി രൂപത മുൻ അധ്യക്ഷൻ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വൈകിട്ട് 6.45നായിരുന്നു അന്ത്യം.
Credits Kerala || Deshabhimani Online News https://ift.tt/2R0UAWo
Comments