അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ക്വാറന്റൈനില്‍

ന്യൂഡല്ഹി> അറ്റോര്ണി ജനറല് കെകെ വേണുഗോപാല് ക്വാറന്റൈനില് പ്രവേശിച്ചു.ഓഫീസില് ഒരാള്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്നാണ് അദ്ദേഹം ക്വാറന്റൈനില് പോയത്.

വേണുഗോപാല് ക്വാറന്റൈനില് പോയ കാര്യം അഡീഷണല് സോളിസിറ്റര് ജനറല് എസ്.വി. രാജു സുപ്രീംകോടതിയെ അറിയിച്ചു.
.
അദ്ദേഹം ഹാജരാകേണ്ട കേസുകള് മാറ്റിവയ്ക്കണമെന്നും എസ്.വി. രാജു കോടതിയില് ആവശ്യപ്പെട്ടു.












Credits National || Deshabhimani ​Online ​News https://ift.tt/2ZeaKjO

Comments

Archive

Contact Form

Send