കോണ്‍ഗ്രസ് മാര്‍ച്ച് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകന് മര്‍ദനം
ശാസ്താംകോട്ട> കോവിഡ് മാനദണ്ഡം ലംഘിച്ച് നടത്തിയ കോണ്ഗ്രസ് മാര്ച്ചിന്റെ ഫോട്ടൊ ചിത്രീകരിച്ച കേരള കൗമുദി ലേഖകന് മര്ദനം. എസ് നവാസിനെയാണ് ഒരു പറ്റം ഗുണ്ടകള് മര്ദിച്ചത്. കൈക്ക് സാരമായി പരിക്കേറ്റ നവാസ് ശാസ്താംകോട്ട ആശുപത്രിയില് ചികിത്സ തേടി
Credits Kerala || Deshabhimani Online News https://ift.tt/2ZRQ2GL
Comments