വെഞ്ഞാറമൂട് കൊലപാതകം: പ്രതികളായ കോണ്‍ഗ്രസുകാരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം> വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്ത്തകരെ കൊലപ്പെടുത്തിയ കേസില് പ്രധാന പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.കനത്ത സുരക്ഷയിലാണ് പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഡിവൈ.എസ്.പി എസ്. വൈ സുരേഷ് കുമാറിന്റെയും വെഞ്ഞാറമൂട് സി.ഐ വി.കെ വിജയരാഘവന്റെയും നേതൃത്വത്തിലായിരുന്നു നടപടികള്. പുലര്ച്ചെ രണ്ടുമണിയോടെയാണ് കോണ്ഗ്രസുകാരായ സജീവ്, ഉണ്ണി
എന്നി പ്രതികളെ തേമ്പാമൂട്ടില് എത്തിച്ച് തെളിവെടുത്തത്.
Credits Kerala || Deshabhimani Online News https://ift.tt/3hk2jcY
Comments