വൈപ്പിനിൽ യുവാവ്‌ കൊല്ലപ്പെട്ട നിലയിൽ

കൊച്ചി> വൈപ്പിനിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി . കുഴിപ്പള്ളി ബീച്ച് റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.

ചെറായി കല്ലുമഠത്തിൽ പ്രസാദിന്റെ മകൻ പ്രണവ്(23)ആണ് മരിച്ചത്. പുലർച്ചെ നാലരയോടെ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3kEjl7K

Comments

Archive

Contact Form

Send