തമിഴ്‌നാട്ടിൽ പടക്കനിർമാണശാലയിൽ സ്‌ഫോടനം: ഒൻപത് മരണം
ചെന്നൈ: തമിഴ്നാട്ടിൽ പടക്കനിർമാണശാലയിൽ സ്ഫോടനം. അപകടത്തിൽ ഒൻപത് പേർ മരിച്ചു. കടലൂരിലെ കാട്ടുമന്നാർക്കോവിലിൽ ആണ് അപകടമുണ്ടായത്. പടക്ക ശാലയിൽ ജോലി ചെയ്തിരുന്ന സ്ത്രീകളാണ് അപകടത്തിന് ഇരയായത്.
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Credits National || Deshabhimani Online News https://ift.tt/3bsEY7K
Comments