എം വി നികേഷ് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു
കളമശേരി> പ്രമുഖ മാധ്യമ പ്രവര്ത്തകന് എം വി നികേഷ് കുമാറിന്റെ കാര് അപകടത്തില് പെട്ടു.ഞായറാഴ്ച രാവിലെ റിപ്പോര്ട്ടര് ചാനല് ഓഫീസിലേക്ക് പോകും വഴി എറണാകുളം ഗവ. മെഡിക്കല് കോളേജിന് സമീപമായിരുന്നു അപകടം.
നികേഷ് സഞ്ചരിച്ച ഹോണ്ട സിറ്റി കാര് തലകീഴായി മറിയുകയായിരുന്നു.എയര്ബാഗ് ഉണ്ടായിരുന്നതിനാല് ദുരന്തം ഒഴിവായി. നികേഷിന് പരിക്കുകളൊന്നുമില്ല.
Credits Kerala || Deshabhimani Online News https://ift.tt/35Tzcef
Comments