ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചതിന് ഹൈക്കോടതി സ്‌റ്റേ
കൊച്ചി > ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് ഹൈക്കോടതിയുടെ നടപടി. പി ജെ ജോസഫിന്റെ ഹർജിയിലാണ് ജസ്റ്റീസ് പി വി ആശയുടെ ഇടക്കാല ഉത്തരവ്. ജോസ് കെ മാണിക്കും മറ്റും കോടതി നോട്ടിസ് പുറപ്പെടുവിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/32joVWy
Comments