ഇരട്ടക്കൊലപാതകം: റൂറൽ എസ്‌പിയെ മാറ്റണം; അന്വേഷണ ഉദ്യോഗസ്ഥനെതിരെ അടൂർ പ്രകാശ്

തിരുവനന്തപുരം > വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിമർശനവുമായി അടൂർ പ്രകാശ് എംപി. റൂറൽ എസ്പിയെ മാറ്റിനിർത്തിവേണം അന്വേഷണം നടക്കേണ്ടതെന്ന് അടൂർ പ്രകാശ് പറഞ്ഞു. തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുകയാണെന്നും അടൂർ പ്രകാശ് പറഞ്ഞു.

ഫൈസൽ വധശ്രമക്കേസുമായി ഇതുവരെ തനിക്ക് ബന്ധമില്ല. ഒരു ഇടപെടലും താൻ നടത്തിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഫൈസൽ വധശ്രമക്കേസിൽ അടൂർ പ്രകാശിനെതിരെ ശബ്ദരേഖ ഡിവൈഎഫ്ഐ പുറത്തുവിട്ടിരുന്നു. കേസിൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചതിന് തെളിവായാണ് ഓഡിയോ പുറത്തുവിട്ടത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/34WWEHl

Comments

Archive

Contact Form

Send