എന്‍ രാജേഷിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം> 'മാധ്യമം' ന്യൂസ് എഡിറ്ററും പ്രമുഖ പത്രപ്രവര്ത്തകനുമായ എന്. രാജേഷിന്റെ നിര്യാണത്തില് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. സ്പോര്ട്സ് റിപ്പോര്ട്ടിങ്ങില് മികവ് തെളിയിച്ച പത്രപ്രവര്ത്തകനായിരുന്നു രാജേഷ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hn7EjP

Comments

Archive

Contact Form

Send