ഡോ. എ എൻ പി ഉമ്മർ കുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം> കോഴിക്കോട് സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. എ എൻ.പി ഉമ്മർ കുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

നാലു പതിറ്റാണ്ടിലേറെ പ്രമുഖ വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം മികച്ച എഴുത്തുകാരനുമായിരുന്നു. സമുദ്രശാസ്ത്രത്തിൽ ആഴത്തിൽ അറിവു നേടിയ അദ്ദേഹത്തിന്റെ 'ശാസ്ത്രവും സമുദ്രങ്ങളും ' എന്ന ഗ്രന്ഥം ഏറെ ശ്രദ്ധ നേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2GzFIwb

Comments

Archive

Contact Form

Send