അടിമാലിയില്‍ ചങ്ങാടം മറിഞ്ഞ് കാണാതായവരെ രക്ഷപ്പെടുത്തി

ഇടുക്കി> ഇടുക്കി അടിമാലിയിലെ കുറുത്തിക്കുടി വനത്തിനുള്ളില് ചങ്ങാടം മറിഞ്ഞ് ഒഴുക്കില്പ്പെട്ട ഒമ്പത് പേരെ ആദിവാസികള് രക്ഷപെടുത്തി കരയ്ക്കെത്തിച്ചു.വനവിഭവങ്ങള് ശേഖരിക്കാന് പോയ ആദിവാസികളാണ് ഒഴുക്കില്പ്പെട്ടത്.

ചങ്ങാടത്തില് അഞ്ച് കുട്ടികളും മൂന്ന് സ്ത്രീകളും ഒരു പുരുഷനും ഉണ്ടായിരുന്നു. പൊലീസും ഫയര്ഫോഴ്സും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള് പരിശോധിച്ചു.സ്ഥലത്ത് മൊബൈല് റേഞ്ചിന്റെ പ്രശ്നമുള്ളതിനാല് വൈകിയാണ് വിവരം പുറത്തറിഞ്ഞത്.

അപകടത്തില്പ്പെട്ട ഒന്പതുപേരെയും രക്ഷപ്പെടുത്തിയതായി ദേവികുളം എംഎല്എ എസ്. രാജേന്ദ്രന് അറിയിച്ചു.


















Credits Kerala || Deshabhimani ​Online ​News https://ift.tt/33OBUiC

Comments

Archive

Contact Form

Send