വട്ടിയൂര്‍ക്കാവ് രോഗിയുടെ പരാതി: അന്വേഷണത്തിന് നിര്‍ദേശം നല്‍കി

തിരുവനന്തപുരം> രോഗിയെ പുഴുവരിച്ച സംഭവത്തില് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.തിരുവനന്തപുരം മെഡിക്കല് കോളേജില് ചികിത്സയില് കഴിഞ്ഞ വട്ടിയൂര്ക്കാവ് സ്വദേശി അനില്കുമാറിന്റെ ഭാര്യ നല്കിയ പരാതി അന്വേഷിച്ച് റിപ്പോര്ട്ട് നല്കാന് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്ക്ക് നിര്ദേശം നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു.

അനില്കുമാറിന് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.



Credits Kerala || Deshabhimani ​Online ​News https://ift.tt/2G9bH6u

Comments

Archive

Contact Form

Send