ഇന്ത്യാ ടുഡേ ഫോട്ടോഗ്രാഫർ സി ശങ്കർ അന്തരിച്ചു
തിരുവനന്തപുരം> ഇന്ത്യാ ടുഡേ ഫോട്ടോഗ്രാഫർ സി ശങ്കർ(62) അന്തരിച്ചു. രാവിലെ 11.30ന് പ്രസ് ക്ലബിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സംസ്കാരത്തിനായി 12 മണിയോടെ ശാന്തികവാടത്തിലേക്ക് കൊണ്ടുപോകും.
മുഖ്യമന്ത്രി അനുശോചിച്ചു
ഇന്ത്യാ ടുഡേ ഫോട്ടോഗ്രാഫർ സി. ശങ്കറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ന്യൂസ് ഫോട്ടോഗ്രാഫി മേഖലയിൽ ശ്രദ്ധേയമായ പങ്കുവഹിച്ച മുതിർന്ന ഫോട്ടോഗ്രാഫർ ആയിരുന്നു ശങ്കർ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/32Ylxjk
Comments