മുഖ്യമന്ത്രി എം പിമാരുടെ യോഗം വിളിച്ചു
തിരുവനന്തപുരം> പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കേരളത്തിൽ നിന്നുള്ള എംപിമാരുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു.
സെപ്തംബർ 7 ന് രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.
Credits Kerala || Deshabhimani Online News https://ift.tt/3i28mnM
Comments