കർണാടക എം പി അശോക്‌ ഗസ്‌തി കോവിഡ്‌ ബാധിച്ച്‌ മരിച്ചു

ബംഗളൂരു> കർണാടകയിൽ നിന്നുള്ള രാജ്യസഭാ എം പി അശോക് ഗസ്തി കോവിഡ് ബാധിച്ചു മരിച്ചു.

കഴിഞ്ഞ ജൂൺ മാസം 22 നാണ് അദ്ദേഹം രാജ്യസഭ യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് . ബാംഗളൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വടക്കൻ കർണാടകയിലെ റായ്ച്ചൂർ സ്വദേശിയാണ് .



Credits National || Deshabhimani ​Online ​News https://ift.tt/3mtDVt8

Comments

Archive

Contact Form

Send