കോവിഡ് വാഹകരായി കോണ്‍ഗ്രസ്; ആരോഗ്യ വകുപ്പ് നിരീക്ഷണത്തില്‍ പോകാന്‍ പറഞ്ഞവരടക്കം മാര്‍ച്ചില്‍

ശാസ്താംകോട്ട> കോവിഡ് മാനദണ്ഡം കാറ്റില് പറത്തി കോവൂര് കുഞ്ഞുമോന് എം എല് എ യുടെ ഓഫീസിലേക്ക് കോണ്ഗ്രസ് മാര്ച്ച്. ആരോഗ്യ വകുപ്പ് നിരീക്ഷണത്തില് പോകാന് പറഞ്ഞവരും കുടുംബാഗങ്ങളില് കോവിഡ് പോസിറ്റീവ് ആയവരും മാര്ച്ചില് പങ്കെടുക്കുന്നുണ്ട്.

കേരളത്തില് കോവിഡ് രോഗികളുടെ എണ്ണം വര്ദ്ധിപ്പിക്കുകയെന്ന കെപിസിസി അജണ്ട നടപ്പിലാക്കാനാണ് അനവസരത്തില് മാര്ച്ച് നടത്തുന്നതെന്ന ശക്തമായ വിമര്ശനമാണ് നിലനില്ക്കുന്നത്
.



Credits Kerala || Deshabhimani ​Online ​News https://ift.tt/2FVJX4M

Comments

Archive

Contact Form

Send