മൈസൂരുവില്‍ കഞ്ചാവുമായി നാല് മലയാളികള്‍ അറസ്റ്റില്‍

ബംഗളൂരു> കര്ണാടകയിലെ മൈസൂരുവില് 86.3 കിലോ കഞ്ചാവുമായി നാല് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.ആന്ധ്രപ്രദേശില് നിന്നും കേരളത്തിലേക്ക് വാഹനത്തില് കടത്തുകയായിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.

മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, സലിം, ഇബ്രാഹിംകുട്ടി, വയനാട് സ്വദേശി ഷാഫി എന്നിവരാണ് അറസ്റ്റിലായത്.ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.






Credits Kerala || Deshabhimani ​Online ​News https://ift.tt/30z0zHp

Comments

Archive

Contact Form

Send