മംഗളൂരു സൂറത്കൽ അപ്പാർട്മെന്റ്‌ കവർച്ച; ദളിത് കോൺഗ്രസ്സ് അരുവിക്കര മണ്ഡലം പ്രസിഡന്റ് രഘു അറസ്റ്റിൽ

മംഗളൂരു > സൂറത്കൽ അപ്പാർട്മെന്റിലെ കവർച്ചയിൽ ഒരാൾ അറസ്റ്റിൽ. ദളിത് കോൺഗ്രസ്സ് അരുവിക്കര മണ്ഡലം പ്രസിഡന്റ് രഘു ആണ് അറസ്റ്റിലായത്. സുറത്കൽ പൊലീസ് തിരുവനന്തപുരത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hgBh67

Comments

Archive

Contact Form

Send