ഇടശേരിയുടെ മകൻ സതീഷ് നാരായണൻ നിര്യാതനായി

ഗുരുവായൂർ > കവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ മകൻ സതീഷ് നാരായണൻ [79] നിര്യാതനായി. ഗുരുവായൂരിൽ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

രണ്ടു മാസം മുമ്പ് മരിച്ച കഥാകാരൻ ഇ ഹരികുമാർ സഹോദരനാണ്. സംസ്കാരം ബുധനാഴ്ച രാവിലെ8ന് തൃശൂർ പാറമേക്കാവ് ശ്മശാനത്തിൽ.





Credits Kerala || Deshabhimani ​Online ​News https://ift.tt/2ENaqkT

Comments

Archive

Contact Form

Send