സിബിഐയെ തടയാൻ നിയമനിർമാണം നടത്തിയത് കോൺഗ്രസ് സർക്കാരുകൾ; കേരളത്തിൽ അത്തരം ആലോചനയില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം > സിബിഐയെ പോലുള്ള ഏജൻസികളെ തടയാൻ വിവിധ സംസ്ഥാനങ്ങളിൽ നിയമനിർമാണം നടത്തിയത് കോൺഗ്രസ് സർക്കാരുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ അത്തരം ഒരു ആലോചനേയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സിബിഐയെ തടയാൻ സർക്കാർ ഓഡിനൻസ് ഇറക്കാൻ പോകുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Credits Kerala || Deshabhimani Online News https://ift.tt/2S660J0
Comments