കണ്ണൂരിൽ കോവിഡ് രോഗി തൂങ്ങി മരിച്ചു
കണ്ണൂർ> ഗവ മെഡിക്കൽ കോളേജിൽ കോവിഡ് ബാധിതൻ തൂങ്ങി മരിച്ചു. കണ്ണൂർ ചാലയിലെ രവീന്ദ്രൻ (60) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ കോവിഡ് വാർഡിലെ ബാത്റൂമിലാണ് മൃതദേഹം കണ്ടത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു പ്രമേഹരോഗിയായ ഭാര്യയെ കാണിക്കുന്നതിനായി ഇദ്ദേഹം പരിയാരത്ത് എത്തിയത്. ഭാര്യയും കോവിഡ് ബാധിതയാണ്. സംസ്ക്കാരം പിന്നീട് .
Credits Kerala || Deshabhimani Online News https://ift.tt/3gYZbmC
Comments