കണ്ണൂരിൽ രാജ്യാന്തരവിമാനങ്ങൾക്ക്‌ അനുമതി


ന്യൂഡൽഹി> കണ്ണൂർ വിമാനത്താവളത്തിൽ രാജ്യാന്തര സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് വന്നുപോകാൻ സംസ്ഥാന സർക്കാരിന്റെ അഭ്യർഥന മാനിച്ച് അനുമതി നൽകിയിട്ടുണ്ടെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി.

ലോക്സഭയിൽ എ എം ആരിഫിനെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അവസാനിക്കുന്നതിനനുസരിച്ച് കരാർപ്രകാരം കൂടുതൽ വിമാനം സർവീസ് നടക്കുമെന്നും മന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/302EdgV

Comments

Archive

Contact Form

Send