600 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ റെയില്‍വെ നിര്‍ത്തലാക്കുന്നു, പതിനായിരത്തിലധികം സ്റ്റോപ്പുകളും ഇല്ലാതാകും

ന്യൂഡല്ഹി > കോവിഡിന്റെ മറവില് ആയിരത്തോളം ട്രെയിന് സര്വ്വീസുകള് ഇല്ലാതാക്കി കേന്ദ്ര സര്ക്കാര്. രാജ്യത്തെ 600 മെയില്, എക്സ്പ്രസ് ട്രെയിനുകള് നിര്ത്തലാക്കി റെയില്വേ സമയവിവര പട്ടിക അടിമുടി മാറ്റാനാണ് കേന്ദ്രതീരുമാനം. രാത്രി സ്റ്റോപ്പുകള് ഉള്പ്പെടെ രാജ്യത്തെ 10,200 സ്റ്റോപ്പുകളും നിര്ത്തലാക്കും. ഡിസംബര് ആദ്യത്തോടെ പദ്ധതിയുടെ പൂര്ണ രൂപം പ്രഖ്യാപിക്കും.

പുതിയ സംവിധാനം നടപ്പായാല് സാധാരണക്കാരും വിദ്യാര്ഥികളും ഏറെ ആശ്രയിച്ചിരുന്ന പാസഞ്ചര് ട്രെയിനുകളുടെ എണ്ണം കുത്തനെ കുറയും. എന്നാല് പുതിയ മാറ്റം കാര്യക്ഷമത വര്ധിപ്പിക്കുമെന്നാണ് കേന്ദ്രവാദം.



Credits National || Deshabhimani ​Online ​News https://ift.tt/3lXsM2B

Comments

Archive

Contact Form

Send