ഹെൽമെറ്റ്‌ ഇല്ലെങ്കിൽ ഇനി ലൈസൻസും റദ്ദാക്കും; പിൻസീറ്റിലും നിർബന്ധം

തിരുവനന്തപുരം > ഇരുചക്രവാഹന യാത്രക്കാർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനു പുറമെ ലൈസൻസ് റദ്ദാക്കാനും ഉത്തരവ്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ശുപാർശ അടുത്ത മാസംമുതൽ നടപ്പാക്കാൻ ട്രാൻസ്പോർട്ട് കമീഷണർ എം ആർ അജിത് കുമാർ ഉത്തരവിട്ടു. ഹെൽമെറ്റ് ധരിക്കാത്തവരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് റദ്ദാക്കാനാണ് ഉത്തരവ്.
പിൻസീറ്റ് യാത്രക്കാരൻ ഹെൽമെറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈൻസ് റദ്ദാക്കും. റോഡ് സുരക്ഷാ ക്ലാസിനും സാമൂഹ്യസേവനത്തിനും നിയമലംഘകരെ അയക്കണമെന്നും ഉത്തരവിലുണ്ട്. ഹെൽമെറ്റ് ധരിക്കാത്തതിന് 1000 രൂപയായിരുന്നു കേന്ദ്ര സർക്കാർ നിർദേശിച്ച പിഴ. സംസ്ഥാനം ഇത് 500 ആക്കി കുറച്ചിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/31zBPPJ

Comments

Archive

Contact Form

Send