തൊടുപുഴയിൽ അഞ്ചുവയസുള്ള കുഞ്ഞിന്‌ ക്രൂരമർദനം; തലയോട്ടി പൊട്ടി


ഇടുക്കി> അസം സ്വദേശിയായ 5 വയസുള്ള കുഞ്ഞിന് പിതൃസഹോദരന്റെ ക്രൂരമർദ്ദനം. മർദ്ദനത്തെ തുടർന്ന് കുട്ടിയുടെ തലയോട്ടി പൊട്ടി. ആന്തരിക രക്തസ്രാവവും ഉണ്ട്. തൊടുപുഴ ഉണ്ടപ്ലാവിലാണ് സംഭവം. നേരത്തേയും പ്രതി പല തവണ കുട്ടിയെ മർദ്ദിച്ചിട്ടുണ്ട്.

മരപ്പണിക്കാരായ അസം കുടുംബം ഒരുവർഷമായി ഉണ്ടപ്ലാവിലാണ് താമസം. പ്രതിയെ കസ്റ്റഡിയിലെടുത്തു. കുഞ്ഞ് ഗുരുതരാവസ്ഥയിലാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/35Rj8Z6

Comments

Archive

Contact Form

Send