ആരോപണം രാഷ്‌ട്രീയ പ്രേരിതം; ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു: കാരാട്ട് റസാഖ് എംഎല്‍എ
കൊടുവള്ളി > സ്വര്ണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് കാരാട്ട് റസാഖ് എംഎല്എ വ്യക്തമാക്കി. കേസിലെ പ്രതികളുമായും ബന്ധമില്ല. പ്രതിയുടെ ഭാര്യ പറഞ്ഞതായി പുറത്തുവന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. പ്രതികള് തനിക്ക് എതിരെ മൊഴി നല്കിയാലും ഭയപ്പെടുന്നില്ല. സംഭവത്തില് സത്യസന്ധമായ ഏത്അന്വേഷണവും സ്വാഗതം ചെയ്യുന്നതായും റസാഖ് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3kpMJih
Comments