കോൺഗ്രസ് ചിറ്റൂർ മണ്ഡലം സെക്രട്ടറി എൻ മണികണ്ഠൻ സിപിഐ എമ്മിൽ
ചിറ്റൂർ > കോൺഗ്രസ് ചിറ്റൂർ മണ്ഡലം സെക്രട്ടറിയും അത്തിക്കുഴി സ്വദേശിയുമായ എൻ മണികണ്ഠൻ കോൺഗ്രസിൽനിന്ന് രാജിവച്ച് സിപിഐ എമ്മിനൊപ്പം അണിചേര്ന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ എൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ചിറ്റൂരിൽ എന് മണികണ്ഠന് സ്വീകരണം നൽകി.ലോക്കൽ സെക്രട്ടറിമാരായ എച്ച് ജെയിൻ, വി സ്വാമിനാഥൻ, ബാലസംഘം ഏരിയ സെക്രട്ടറി ആർ വിപിൻ എന്നിവർ പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/37Gzx4V
Comments