നാടകനടി ലക്ഷ്‌മി കോടേരി അന്തരിച്ചു


കോഴിക്കോട്> നാടക നടി ലക്ഷ്മി കോടേരി (70) അന്തരിച്ചു. ആയിരത്തിൽ പരം കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. 2018ൽ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്ക്കാരത്തിന് അർഹയായി.പേരാമ്പ്ര സ്വദേശിയാണ്.

സിപിഐ എമ്മിന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേയും നിരവധി തെരുവുനാടകങ്ങളിൽ വേഷമിട്ടു. കോവിഡ് പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3e1HrqS

Comments

Archive

Contact Form

Send