സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപുരം> സംസ്ഥാനത്ത് ബാറുകള് ഉടന് തുറക്കേണ്ടതില്ലെന്ന് തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ബാറുകള് തുറന്നാല് പ്രശ്നം ഗുരുതരമാകുമെന്നാണ് വിലയിരുത്തല്.

മുഖ്യമന്ത്രി വിളിച്ചു ചേര്ത്ത യോഗത്തിലാണ് ഈ തീരുമാനം.




Credits Kerala || Deshabhimani ​Online ​News https://ift.tt/3d7t2ca

Comments

Archive

Contact Form

Send