ഇന്നത്തെ "കൂടണയല്‍'; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജെപിയില്‍

കൊച്ചി > യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജെപിയില് ചേര്ന്നു. കുട്ടമ്പുഴ മണ്ഡലം പ്രസിഡന്റായിരുന്ന അഡ്വ.ലിബിന് സെബാസ്റ്റ്യനാണ് ബിജെപി അംഗത്വം എടുത്തത്.

കഴിഞ്ഞ ദിവസം യൂത്ത് കോണ്ഗ്രസ് ജില്ലാ ജനറല് സെക്രട്ടറിയും ബിജെപിയില് ചേര്ന്നിരുന്നു. തിരുവനന്തപുരം ജില്ലാ ജനറല് സെക്രട്ടറിയായിരുന്ന മിഥുന് പള്ളിയറയാണ് ബിജെപിയില് ചേക്കേറിയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതല് കോണ്ഗ്രസ്-യൂത്ത് കോണ്ഗ്രസ് നേതാക്കള് ബിജെപിയിലെത്തുമെന്നാണ് സൂചന.



Credits Kerala || Deshabhimani ​Online ​News https://ift.tt/31bFinl

Comments

Archive

Contact Form

Send