കെ എം ഷാജിയുടെ കോഴ; എൻഫോഴ്‌സ്‌മെന്റ്‌ കെ പി എ മജീദിന്റെ മൊഴിയെടുത്തു

കോഴിക്കോട് > കെ എം ഷാജി എംഎല്എയ്ക്കെതിരായ കോഴ കേസില് മുസ്ലീംലീഗ് സംസ്ഥാന ജനറല് സെക്രട്ടറി കെ പി എ മജീദിന്റെ മൊഴി എടുത്തു. എന്ഫോഴ്സ്മെന്റാണ് മൊഴിയെടുത്തനത്. കോഴിക്കോട് എന്ഫോഴ്സ്മെന്റ് ഓഫീസിലാണ് കെപിഎ മജീദിന്റെ വിളിപ്പിച്ചിരുന്നത്.

വൈകിട്ട് മൂന്നുമണിയോടെയാണ് മൊഴിയെടുക്കല് ആരംഭിച്ചത്. അഴീക്കോട് ഹൈസ്കൂളിന് ഹയര്സെക്കന്ഡറി അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ എം ഷാജി എംഎല്എ വാങ്ങുകയും ഇത് ലീഗ് നേതൃത്വത്തിന്റെ അനുമതിയോടെയാണെന്നുമാണ് പരാതി. ഈ പരാതിയിലാണ് മൊഴിയെടുക്കല് പുരോഗമിക്കുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3dJ33bv

Comments

Archive

Contact Form

Send