കേരള ബാങ്ക് തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാം; സര്‍ക്കാരിന് ഹൈക്കോടതി അനുമതി

കൊച്ചി > കേരള ബാങ്ക് തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാന് സംസ്ഥാന സര്ക്കാരിന് ഹൈക്കോടതിയുടെ അനുമതി. തെരെഞ്ഞെടുപ്പിനെതിരെ ഫയല് ചെയ്ത റിട്ടു ഹര്ജികള് തള്ളിക്കൊണ്ടാണ് ഉത്തരവ്. പുതിയ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു സര്ക്കാരിന് നടപടി തുടരാം.

ജസ്റ്റിസ് സതീഷ് നൈനാന്റെ യാണ് ഉത്തരവ്. നേരത്തെ യുഡിഎഫ് അനുകുല സംഘടനകള് നല്കിയ ഹര്ജിയെ തുടര്ന്ന് തെരഞ്ഞെടുപ്പു നടപടികള് ഹൈക്കോടതി മൂന്നാഴ്ച്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു.




Credits Kerala || Deshabhimani ​Online ​News https://ift.tt/2SVBwdb

Comments

Archive

Contact Form

Send