12 സീറ്റുകളിൽ അട്ടിമറി നടന്നു; പരാതി നൽകുമെന്ന് ആർജെഡി
പാറ്റ്ന> ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ശ്രമം നടന്നതായി ആര്‍ജെഡി. പന്ത്രണ്ട് സീറ്റുകളിലെ അട്ടിമറി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ആർജെഡി വ്യക്തമാക്കി
മുന്ഗർ മണ്ഡലത്തിൽ ആര്‍ജെഡി സ്ഥാനാർത്ഥിയുടെ പോസ്റ്റൽ ബാലറ്റ് ക്യാൻസലാക്കുകയും 4 ഇവിഎം എണ്ണിയില്ലെന്നും ആര്‍ജെഡി ആരോപിച്ചു. .റിട്ടേണിംഗ് ഓഫീസർമാരെ ഭീഷണിപ്പെടുത്തുന്നതായും പറയുന്നു.
Credits National || Deshabhimani Online News https://ift.tt/3llT6Un
Comments