നിയമസഭാ തെരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക 16ന്

തിരുവനന്തപുരം > വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി തിങ്കളാഴ്ച നടന്ന ചർച്ചയിലാണ് തീരുമാനം.

2021 ജനുവരി ഒന്നോ അതിനുമുമ്പോ 18 വയസ്സ് പൂർത്തിയാകുന്നവർക്ക് വോട്ടവകാശമുണ്ടായിരിക്കും. ഡിസംബർ 15 വരെ പട്ടികയിലെ തെറ്റ് തിരുത്തുകയും പരാതികൾ അറിയിക്കുകയും ചെയ്യാം. കരട് വോട്ടർ പട്ടിക https://www.nvsp.in/www.nvsp.in/ വെബ്സൈറ്റിൽ പരിശോധിക്കാം.



Credits Kerala || Deshabhimani ​Online ​News https://ift.tt/32uY6OS

Comments

Archive

Contact Form

Send