നെടുമങ്ങാട് കെഎസ്‌ആർടിസി ബസ് മറിഞ്ഞ് 22 പേർക്ക് പരിക്ക്
തിരുവനന്തപുരം> നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് മറിഞ്ഞ് 22 യാത്രക്കാർക്ക് പരിക്കേറ്റു. കടമ്പാട്ട്കോണം എത്തിയപ്പോൾ നിയന്ത്രണം നഷ്ട്ടപ്പെട്ട് റോഡിൽ നിന്നും തെന്നിമാറി കുഴിയിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . നെടുമങ്ങാട് ഡിപ്പോയുടെ AT 361 FP ബസാണ് മറിഞ്ഞത്.
.jpg)
Credits Kerala || Deshabhimani Online News https://ift.tt/3pyKKLC
Comments