ചാവക്കാട് അടച്ചിട്ട വീട്ടില്‍ പൂട്ടുതകര്‍ത്ത് മോഷണം; 42 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു

ചാവക്കാട് > ചാവക്കാട് തിരുവത്ര പുതിയറയില് അടച്ചിട്ട വീട്ടില് വന് കവര്ച്ച. സല്വ്വ അഷറഫിന്റെ വീട്ടിലാണ് കവര്ച്ച നടന്നത്. 42 പവനോളം ആഭരണങ്ങള് നഷ്ടപ്പെട്ടു.

അടുക്കള വാതില് കുത്തിതുറന്നാണ് കവര്ച്ചക്കാര് അകത്ത് കയറിയിട്ടുള്ളത്. അലമാരയില് സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സിസിടിവി ക്യാമറകള് തകര്ത്ത നിലയിലാണ്. ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3oTv05h

Comments

Archive

Contact Form

Send