ബിഹാറിലെ മഞ്ചിയിൽ സിപിഐ എം സ്ഥാനാർഥി 6000 വോട്ടുകൾക്ക്‌ മുന്നിൽ

പട്ന > ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചി മണ്ഡലത്തിൽ സിപിഐ എം സ്ഥാനാർഥി മികച്ച ലീഡോടെ മുന്നിൽ. ഡോ. സത്യേന്ദ്ര യാദവ് ആണ് ലീഡ് ചെയ്യുന്നത്. മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സിപിഐ എമ്മിന് ഇപ്പോൾ 11887 വോട്ടുകളാണ് ഉള്ളത്. എൻഡിഎയിലെ ജെഡിയു സ്ഥാനാർഥിക്ക് 5464 വോട്ടുകൾ.

ഏഴ് റൗണ്ടുകളാണ് വോട്ടെണ്ണൽ കഴിഞ്ഞത്. രണ്ടാം റൗണ്ടിൽ ഒഴികെ എല്ലാത്തിലും സത്യേന്ദ്ര യാദവ് തന്നെയാണ് മുന്നിൽ നിൽക്കുന്നത്.



Credits National || Deshabhimani ​Online ​News https://ift.tt/3kjyN8y

Comments

Archive

Contact Form

Send