നിരോധനാജ്ഞ ലംഘനം: 7 കേസ്
തിരുവനന്തപുരം> നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഞായറാഴ്ച ഏഴുപേര്ക്കെതിരെ കേസെടുത്തു. ആറുപേര് അറസ്റ്റിലായി. കോവിഡ് നിയന്ത്രണം ലംഘിച്ചതിന് 1286 പേര്ക്കെതിരെ കേസെടുത്തു. 486 പേര് അറസ്റ്റിലായി.
56 വാഹനങ്ങള് പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8395 സംഭവങ്ങള് റിപ്പോര്ട്ട് ചെയ്തു. ക്വാറന്റൈന് ലംഘിച്ചതിന് രണ്ട് കേസുകളും രജിസ്റ്റര് ചെയ്തു.
Credits Kerala || Deshabhimani Online News https://ift.tt/2GIIwHW
Comments