കണ്ണൂര്‍ വിമാനത്താവളത്തില്‍ 76.63 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

മട്ടന്നൂര്> കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളത്തില് 76.63 ലക്ഷം രൂപയുടെ സ്വര്ണം പിടികൂടി. കോഴിക്കോട് കക്കട്ടില് അരൂരിലെ ബീരാന്റെ കണ്ടിയില് അബ്ദുള് റഹ്മാനെ (43)യാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില് നിന്നെത്തിയ ഇയാളില് നിന്ന് 1457 ഗ്രാം സ്വര്ണമാണ് പിടികൂടിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3n1hlYl

Comments

Archive

Contact Form

Send