തദ്ദേശ തെരഞ്ഞെടുപ്പ്‌; 82,810 പേർ പത്രിക സമർപ്പിച്ചു

തിരുവനന്തപുരം > തദ്ദേശ തെരഞ്ഞെടുപ്പിൽ ബുധനാഴ്ചവരെ ലഭിച്ചത് 82,810 നാമനിർദേശ പത്രിക. പഞ്ചായത്തുകളിലേക്ക് 64,767, ബ്ലോക്ക് പഞ്ചായത്തിൽ 5612, ജില്ലാപഞ്ചായത്തിൽ 664 എന്നിങ്ങനെയാണ് പത്രികകളുടെ എണ്ണം.

മുനിസിപ്പാലിറ്റികളിലേക്ക് 9865ഉം ആറ് കോർപറേഷനിലേക്ക് 1902 ഉം പത്രിക ലഭിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 12 മുതലാണ് പത്രികാസമർപ്പണം ആരംഭിച്ചത്. അവധിദിനങ്ങളിലൊഴികെ ആറ് ദിവസം പത്രികസമർപ്പണത്തിന് ലഭിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3f9CDQR

Comments

Archive

Contact Form

Send