നടിയെ ആക്രമിച്ചകേസ്: വിചാരണ കോടതി മാറ്റില്ല

കൊച്ചി > നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള് പകര്ത്തിയ കേസില് കോടതി മാറ്റണമെന്ന ഹര്ജി ഹൈക്കോടതി തള്ളി. നിലവിലെ ജഡ്ജിയെ മാറ്റാന് ആവശ്യമായ കാരണങ്ങള് സര്ക്കാരിനോ ഇരയ്ക്കോ ബോധിപ്പിക്കാനായിട്ടില്ലന്ന് കോടതി ഉത്തരവില് വ്യക്തമാക്കി.

അപ്പീല് പോകാന് ഒരാഴ്ചത്തേക്ക് സ്റ്റേ വേണമെന്ന സര്ക്കാര് ആവശ്യം കോടതി നിരസിച്ചു. കേസിന്റെ വിചാരണ തിങ്കളാഴ്ച മുതല് തുടരും. പ്രോസിക്യൂഷനും ജഡ്ജിയും ഒരുമിച്ച് പോയാല് മാത്രമേ നീതി നടപ്പാവു എന്ന് കോടതി വ്യക്തമാക്കി.




Credits Kerala || Deshabhimani ​Online ​News https://ift.tt/3lPNFNw

Comments

Archive

Contact Form

Send