ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: ഖമറുദ്ദീന്‍ എംഎല്‍എയെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാഞ്ഞങ്ങാട്> ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില് എം.സി. ഖമറുദ്ദീന് എംഎല്എയെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില് വിട്ടു. ഹൊസ്ദുര്ഗ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.എംഎല്എയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.

തെളിവുകള് ശേഖരിക്കാന് സമയം വേണമെന്ന പ്രോസിക്യൂഷന് വാദത്തെ തുടര്ന്ന് കോടതി രണ്ടു ദിവസത്തെ കസ്റ്റഡിയില് വിടാന് തീരുമാനിക്കുകയായിരുന്നു.

അതേസമയം, കസ്റ്റഡി കാലാവധി ചുരുക്കണമെന്ന് ഖമറുദ്ദീന്റെ അഭിഭാഷകന് കോടതിയില് ആവശ്യപ്പെട്ടു.






Credits Kerala || Deshabhimani ​Online ​News https://ift.tt/3lezPEi

Comments

Archive

Contact Form

Send