നടൻ ബാലയുടെ അച്‌ഛൻ ഡോ. ജയകുമാർ അന്തരിച്ചു


ചെന്നൈ> നടൻ ബാലയുടെ പിതാവും ചലച്ചിത്ര നിര്മ്മാതാവും സംവിധായകനും ചെന്നൈ അരുണാചലം സ്റ്റുഡിയോ ഉടമയുമായ ഡോ. ജയകുമാര് (72) അന്തരിച്ചു.

ബാലയെ കൂടാതെ മക്കളായി തമിഴിലെ പ്രശസ്ത സംവിധായകൻ ശിവയും ഒരു മകളുമുണ്ട്. അരുണാചലം സ്റ്റുഡിയോ ഉടമ എ കെ വേലന്റെ മകൾ ചെന്താമരയാണ് ഭാര്യ.സംസ്കാരം ശനിയാഴ്ച ചെന്നെയിൽ നടക്കും.

മരണവിവരം ബാലയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fKcI2q

Comments

Archive

Contact Form

Send